Sunday, November 7, 2021

SURVEY REPORT CREATOR Ver.1

                                കാലഹരണപ്പെട്ടതും ബലക്ഷയം സംഭവിച്ചതുമായ   സര്ക്കാര് കെട്ടിടങ്ങളുടെ സര്വ്വേ റിപ്പോര്ട്ട് തയ്യാറാക്കി വാല്യവേഷന് നടത്തുന്നതിനുള്ള ചുമതല ഇപ്പോള് എല്‍.എസ്.ജി.ഡി  എന്‍ജിനീയറിംഗ് വിഭാഗത്തിനാണ്.  ഇത് തയ്യാറാക്കുന്നതിനായി ഒരു എക്സല് ടൂള് തയ്യാറാക്കണമെന്ന്   ഭൂരിപക്ഷം എന്ജിനീയര്മാരും ആവശ്യപ്പെടുകയുണ്ടായി. ഈ  സാഹചര്യത്തില്‍ പുതിയ  DSR 2018 നിരക്കിനെ അടിസ്ഥാനപ്പെടുത്തി SURVEY REPORT CREATOR Ver.1 അവതരിപ്പിക്കുന്നു. 

                         കെട്ടിടത്തിന്‍റെ എസ്റ്റിമേറ്റും ഡിസ്മാന്റിലിംഗ് അളവുകളും പ്രത്യേകമായി തയ്യാറാക്കിയ ശേഷം ആ അളവുകള് ബേസിക് ഡാറ്റായില് നല്കിയാല് നിശ്ചിത ഫോറത്തില് സര്വ്വേ റിപ്പോര്ട്ട് ലഭിക്കുന്ന വിധത്തിലാണ് ഈ എക്സല് ടൂള് തയ്യാറാക്കിയിട്ടുള്ളത് . മാതൃകാ എസ്റ്റിമേറ്റും ഈ ടൂളില് ഉള്ക്കൊള്ളിച്ചിരിക്കുന്നു. കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും  DSR 2018  നെ അടിസ്ഥാനമാക്കി  സര്വ്വേ റിപ്പോര്ട്ട് തയ്യാറാക്കാന്‍ ഇതിലൂടെ കഴിയും.

                 .                അടിസ്ഥാന വിവരങ്ങള്‍ കൊടുക്കുമ്പോള്‍ തന്നെ വാലുവേഷന്‍ തുക എത്രയെന്ന് ബേസിക് ഡാറ്റാ വിന്‍ഡോയില്‍  കാണാന്‍ കഴിയും. എന്‍റെ എല്ലാ LSGD എന്‍ജിനീയറിംഗ് കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. 
                                  പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

1 comment:

  1. Sir,
    Please include Dismantling item for (1) Dry Ruble masonry and (2) RR masonry in Lime mortar. Many old buildings are built with heavy dry rubble masonry foundation and basement. Present demolition charges for rubble masonry in cement mortar seems to be very high in case of Dry rubble masonry.

    ReplyDelete