Wednesday, November 23, 2016

ATTENTION ENGINEERS- New Version of Tender Creator and E-Documents creator

                   TENDER NOTICE CREATOR , E DOCUMENTS CREATOR Excel tool കളില്‍ കടന്നു കൂടിയ ടെന്ഡ ഫാറ വില കണക്കുകൂട്ടുന്നതിലെ ചില  തെറ്റുക പ്രിയ സുഹൃത്തുക്ക ചൂണ്ടി കാണിക്കുകയുണ്ടായി. ഇവപരിഹരിച്ചുകൊണ്ട്  TENDER NOTICE CREATOR Ver.4, E DOCUMENTS CREATOR Ver.8  എന്നിവ അവതരിപ്പിക്കുന്നു.. അപാകതകശ്രദ്ധയില്‍ പെടുത്തിയ പ്രിയപ്പെട്ടവക്ക് നന്ദി....

1 comment: