Monday, November 21, 2016

TENDER NOTICE CREATOR Ver.3

               TENDER NOTICE CREATOR ന് പ്രതീക്ഷിച്ചതിലേറെ പിന്തുണയും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിദ്ദേശങ്ങളും രണ്ടു ദിവസത്തിനകം തന്നെ പ്രിയ സുഹൃത്തുക്ക നല്കി എന്നത് എന്നെ ആവേശഭരിതനാക്കുന്നു. ഉപ്പെടുത്താവുന്ന പ്രവൃത്തികളുടെ എണ്ണം വദ്ധിപ്പിക്കണമെന്നും ആവശ്യമില്ലാത്ത വരിക ഡിലീറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ പ്പെടുത്തണമെന്നുമാണ്  ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടത്. ഇവ കൂടി ഉപ്പെടുത്തി TENDER NOTICE CREATOR Ver.3 അവതരിപ്പിക്കുന്നു.. ഇതിലൂടെ ഇ ടെന്ററിംഗിനും സാധാരണ ടെന്ററിംഗിനും ആവശ്യമായ ടെന്റർ നോട്ടീസ് 100 പ്രവൃത്തികക്കു വരെ തയ്യാറാക്കാന്‍ കഴിയും. കൂടാതെ പത്രപ്പരസ്യം നല്കുന്നതിനായുള്ള വിന്‍ഡോ പരസ്യവും ഇതിലൂടെ തയ്യാറാക്കാം. അടങ്കല്‍ തുകയുടെ അടിസ്ഥാനത്തില്‍ ടെന്റർ ഫാറ വില ,നിരതദ്രവ്യം എന്നിവ സ്വയം കണക്കാക്കപ്പെടും. മലയാളം ISM ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം ആയതിനാല്‍ നിങ്ങളുടെ കന്പ്യൂട്ടറില്‍ ISM ഉം ,മലയാളം ഫോണ്ടും ഇന്‍സ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. മലയാളം ഫോണ്ടുകൾ സഹായിഡോട്കോമില്‍ ലഭ്യമാണ്. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക. തുടര്ന്നും കാതലായ നിർദ്ദേശങ്ങൾ പ്രതീക്ഷിയ്ക്കുന്നു.

2 comments:

  1. Tender fee, EMD latest order G.O.(P)No.429/15/Fin DT.28.09.15 alle?

    ReplyDelete
    Replies
    1. Yes I have corrected it. Please download once again.

      Delete