കൂടുതല്‍ വിവരങ്ങള്‍
ഉള്‍പ്പെടുത്തിക്കൊണ്ട് PW BILL GENERATOR Ver.6 അവതരിപ്പിക്കുന്നു.ഇതിലൂടെ
CC Bill ,Covering letter to AEE with facing sheet , Completion Report ,
Work Bill Register, Govt. Dues Register ,Experience Certificate of
Contractors and VAT &IT TDS certificate,Time of Extention application
എന്നിവ തയ്യാറാക്കാന്‍ കഴിയും. IT certificate പുതുക്കിയ ഫോര്‍മാറ്റിലാണ്
തയ്യാറാക്കിയിരിയ്ക്കുന്നത്.
എന്‍ജിനീയറിംഗ്
സുഹൃത്തുക്കളുടെ സജീവമായ
പരിശോധനയും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു. താഴെയുള്ള
കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന
എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....
അഭിപ്രായങ്ങള്‍ തീര്‍ച്ചയായും
രേഖപ്പെടുത്തുക...പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
സാര്‍,ഐ ടി രണ്ടു ശതമാനം ആണ് GENERATE ചെയ്യുന്നത് ,ഒരു ശതമനമല്ലേ
ReplyDeleteസ്വന്തം ഓഫീസ് പേരു ചേര്‍ക്കാന്‍ എന്താണ് വഴി? ADEQUACY STATEMENT കൂടി ചേര്‍ത്താല്‍ നന്നായിരുന്നു
വളരെ വിപ്ലവാത്മകം ആണ് ഒരുപാട് സമയ ലാഭം .
ഇനിയും
പ്രതീക്ഷിക്കുന്നു