പ്രൈസില് ഡോകുമെന്റ്സ് അപ് ലോഡ് ചെയ്യുമ്പോള് നാം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഫയല് സൈസ്. 1 MB യില് കൂടുതലുള്ള ഫയലുകള് നിലവില് PRICE ല് Upload ചെയ്യാന് കഴിയില്ല. PDF File Size ഗണ്യമായ രീതിയില് കുറക്കാന് കഴിയുന്ന ഒരു ഓണ് ലൈന് സോഫ്റ്റ് വെയര് പരിചയപ്പെടുത്തുന്നു. ഫയല് സൈസ് കുറക്കേണ്ട PDF ഫയല് ഇലിലേക്ക് UPLOAD ചെയ്ത ശേഷം COMPRESS Option കൊടുത്താല് മതി. Reduce ചെയ്യപ്പെട്ട File save ചെയ്തെടുക്കാം. ഇതു കൂടാതെ PDF ഫയലിനെ WORD, EXCEL, POWERPOINT Format കളിലേക്ക് മാറ്റാനും ഇതിലൂടെ കഴിയും.നമുക്ക് ഏറെ പ്രയോജനപ്രദമായ i love pdf എന്ന ഈ സൈറ്റിലെത്താന് ഇവിടെ ക്ലിക്ക് ചെയ്യുക.
Very good sir tks......
ReplyDelete