Wednesday, October 12, 2016

SAMPLE ESTIMATES WITH DATA

                      ബഹു. സര്‍ക്കാരിന്റെ 19-09-2016 ലെ 78/2016/FIN സര്‍ക്കലര്‍ പ്രകാരം ഒരിനത്തിന് കുറഞ്ഞ നിരക്ക് ഏതു സ്പെസിഫിക്കേഷനിലാണോ അതു വച്ച് എസ്റ്റിമേറ്റ് തയ്യാറാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റോഡ് ടാറിംഗ് ഒഴിച്ച് ബാക്കിയുള്ള കോണ്ക്രീറ്റിംഗ് , സൈഡുവാള്‍, കലുങ്ക് , ഓട നിര്‍മ്മാണം തുടങ്ങിയവക്ക് MORD Specification നേക്കാള്‍ കുറഞ്ഞ നിരക്കാണ് DAR ലുള്ളതെന്ന് പരശോധിച്ചാല്‍ ബോധ്യമാകും. അതിനാല്‍ Tarring ഒഴിച്ചുള്ള മുഴുവന്‍ പ്രവൃത്തികളും DAR ല്‍ ചെയ്യുന്നതാണ് ഭാവിയില്‍ Audit Objection പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതെന്ന് തോന്നുന്നു. പ്രിയ സുഹൃത്തുക്കള്‍  ഈ വിഷയം ഗൌരവമായി ചര്‍ച്ച ചെയ്ത് യുക്തമായ തീരുമാനത്തിലെത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതു കൂടാതെ PRICE ല്‍ Approved Observed data ആയി Tarring ന് ഉള്‍പ്പെടുത്തിയിട്ടുള്ളത് Bulk Bitumen rate ആണ്. PRICE ല്‍ Packed Bitumen rate Observed data ആയി ഉള്‍ക്കൊള്ളിക്കുന്നതിന് കാലതാമസം വരുമെന്നും അതിനാല്‍ Packed Bitumen rate Observed data ആയി തയ്യാറാക്കി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും  ബഹു. ചീഫ് എന്‍ജിനീയര്‍  നിര്‍ദ്ദേശിച്ചിട്ടുണ്ട് . ഇതിന്‍ പ്രകാരം MORD ലും DAR ലും തയ്യാറാക്കിയ കുറച്ച് എസ്റ്റിമേറ്റുകള്‍ റഫറന്‍സിനായി കൊടുക്കുന്നു...ഓര്‍ക്കുക റഫറന്‍സിനായി മാത്രം...  PRICE ല്‍ ഈ എസ്റ്റിമേറ്റിനായി 2016/39038 നമ്പരായി സെര്‍ച്ച് ചെയ്യുക . പരിശോധിച്ച ശേഷം വിശദമായ ഒരു ചര്‍ച്ച ഈ കാര്യത്തില്‍ ഇവിടെ പ്രതീക്ഷിക്കുന്നു. എസ്റ്റിമേറ്റുകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

2 comments:

  1. Pls update this post according to CE's circular No.DB3/6512(B)/2013/CE/LSGD dt.14.10.16.

    ReplyDelete
  2. Even though the powers regarding T/S in lsgd in comparition with pwd Manuel for the year 2016/17 is not yet confirmed.This creates major problems,mainly in block pt and dt pt.What is your sugestion ln this regard.

    ReplyDelete