10-08-2016
ലെ സ.ഉ.(അച്ചടി) നമ്പര്‍ 292/2013/ത.സ്വ.ഭ.വ ഉത്തരവു പ്രകാരം
പഞ്ചായത്തംഗങ്ങളുടെ
ഹോണറേറിയം 01-07-2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇരട്ടി
ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതുക്കിയ നിരക്കനുസരിച്ചുള്ള
HONARARIUM CALCULATOR Ver.5 അവതരിപ്പിക്കുന്നു.പുതുക്കിയ നിരക്കനുസരിച്ച് ഈ
എക്സല്‍ ടൂള്‍
അപ്ഡേറ്റ് ചെയ്യണമെന്ന് ഒട്ടനവധി സുഹൃത്തുക്കള്‍ ആവശ്യപ്പെടുകയുണ്ടായി. ഇതുപയോഗിച്ച് നിലവിലുള്ള നിരക്കു പ്രകാരം ഹോണറേറിയം സ്റ്റേറ്റുമെന്‍റും കണ്ടിന്‍ജന്‍റ് ബില്ലും തയ്യാറാക്കാന്‍ കഴിയും. എന്തെങ്കിലും തെറ്റുകള്‍ ശ്രദ്ധയില്‍ പെടുന്ന പക്ഷം അത് ഇ
മെയില്‍ ചെയ്യുക. സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും
പ്രതീക്ഷിയ്ക്കുന്നു. പ്രീയപ്പെട്ട
എന്‍റെ പഞ്ചായത്തു സുഹൃത്തുക്കള്‍ നല്‍കിയ സ്നേഹവും ആദരവും നന്ദിയോടെ സ്മരിക്കുന്നു.
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
No comments:
Post a Comment