പഞ്ചായത്തംഗങ്ങളുടെ ഹോണറേറിയവും സിറ്റിംഗ് ഫീയും തയ്യാറാക്കാന്‍ രൂപപ്പെടുത്തിയ HONARARIUM CALCULATOR എന്ന എക്സല്‍ ടൂളിന് വലിയ അംഗീകാരമാണ് പ്രീയപ്പെട്ട
എന്റെ പഞ്ചായത്തു സുഹൃത്തുക്കള്‍ നല്‍കിയത്..പുതുക്കിയ നിരക്കനുസരിച്ച ഈ എക്സല്‍ ടൂള്‍
അപ്ഡേറ്റ് ചെയ്യണമെന്ന് ഒട്ടനവധി സുഹൃത്തുക്കള്‍ ആവശ്യപ്പെടുകയുണ്ടായി. അവരുടെ ആഗ്രഹ പ്രകാരം കൂടുതല്‍ വിവരങ്ങള്‍
ഉള്‍െപ്പടുത്തി HONARARIUM CALCULATOR Ver.4 അവതരിപ്പിയ്ക്കുന്നു.
ഇതില്‍ മുന്‍ വെര്‍ഷനില്‍ നിന്നും വ്യത്യസ്ഥമായി, Basic data എന്ന ഷീറ്റ് കൂടി
ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് നിലവിലുള്ള നിരക്കു പ്രകാരം ഹോണറേറിയം സ്റ്റേറ്റുമെന്റും കണ്ടിന്‍ജന്റ് ബില്ലും തയ്യാറാക്കാന്‍ കഴിയും. കൂടാതെ
മുന്‍ വെര്‍ഷനില്‍ ശ്രദ്ധയില്‍ പെടാതെ പോയ ഒട്ടനവധി തെറ്റുകളും ഇതില്‍
പരിഹരിച്ചിട്ടുണ്ട്. ഇനിയും എന്തെങ്കിലും തെറ്റുകള്‍ ശ്രദ്ധയില്‍ പെടുന്ന പക്ഷം അത് ഇ
മെയില്‍ ചെയ്യുക. സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും
പ്രതീക്ഷിയ്ക്കുന്നു.
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
While entering Attendance for Development Standing Committee Sitting is not Added up. Kindly make correction.
ReplyDelete