വികേന്ദ്രീകൃതാസൂത്രണത്തിന്‍റെ ഭാഗമായി വ്യക്തിഗത പ്രോജക്ടുകളായ കിണര്‍ നിര്‍മ്മാണം ,വീട് മെയിന്‍റനന്‍സ് എന്നിവയ്ക്ക് വാലുവേഷന്‍ കൊടുക്കേണ്ട ചുമതല ഇപ്പോള്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ്. നിശ്ചിതമായ ഒരു ഫോര്‍മാറ്റില്ലാത്തതിനാല്‍ പലരും പല രീതിയിലാണ് ഇത് തയ്യാറാക്കി നല്‍കുന്നത്.
കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും പുതിയ ഡി.എസ്.ആറിനെ അടിസ്ഥാനമാക്കി വാലുവേഷന്‍ തയ്യാറാക്കാനുള്ള ഒരു എക്സല്‍ ടൂള്‍ അവതരിപ്പിയ്ക്കുന്നു.പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഇത് ഏറെ പ്രയോജനപ്പെടും എന്നാണ് എന്‍റെ പ്രതീക്ഷ.എങ്കിലും എല്ലാ എന്‍ജിനീയര്‍മാരുടേയും അഭിപ്രായ
നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.
പ്രോഗ്രാം ഡൗൺലോഡ്
ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക
No comments:
Post a Comment