Tuesday, November 11, 2014

ATTENTION CONTRACTORS -- PRELIMINARY AGREEMENT CREATOR Ver.1

             പൊതുമരാമത്ത് പണികള്‍ക്കുവേണ്ടി കരാറുകാര്‍ നിർവഹണ ഉദ്ദ്യോഗസ്ഥരുമായി വയ്ക്കേണ്ട പ്രാഥമിക കരാർ പത്രം(Preliminary Agreement)   തയ്യറാക്കുന്നതിനായി ഒരു പുതിയ എക്സൽ ടൂൾ അവതരിപ്പിക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ളിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

1 comment:

  1. media fire ill file deleted yennu kannikunu
    sir pls add it

    ReplyDelete