ഇ- ടെന്‍ഡറിംഗ് സംബന്ധമായി കരാറുകാര്‍ക്കു വേണ്ടി ഒരു പരിശീലന ക്ലാസ്സ്
വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്നു. 12-11-2014
ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്
കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കുന്ന പരിശീലന ക്ലാസ്സിലേയ്ക്ക് എല്ലാ
കരാറുകാരേയും ക്ഷണിയ്ക്കുന്നു.
No comments:
Post a Comment