Monday, June 27, 2022

 https://youtu.be/ENeL5mlOrG0

പ്രീയ എഞ്ചിനീയറിങ് സുഹൃത്തുക്കളെ.
ഒരു സംശയവും വേണ്ട...
നമ്മുടെ ജോലി ഭാരം കുറക്കാനുള്ള സിദ്ധ ഔഷധം തന്നെയാണ് പ്രൈസ് 3.0.. പൊതുമരാമത്തു മേഖലയിൽ വലിയ പൊളിച്ചെഴുത്തിന് ഈ ഓൺലൈൻ പ്രോഗ്രാം കാരണമാകുമെന്നതിൽ തർക്കമില്ല...
നമ്മുടെ പ്രൈസ് 3.0 പഠന പരമ്പരയിൽ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന E M BOOK & E BILL വീഡിയോയിലേക്ക് ഏവർക്കും സ്വാഗതം..

പ്രൈസ് 3.0 യിൽ ഒരു പ്രവർത്തിയുടെ അളവുകൾ രേഖപ്പെടുത്തി CHECK MEASUREMENT കഴിഞ്ഞു ബിൽ തയ്യാറാക്കുന്നതെങ്ങനെയെന്നു ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു.
യൂട്യൂബ് പ്രീമിയറിലൂടെ ഇന്ന് രാത്രി 9.00 ന് ലൈവ് ആയാണ് പ്രക്ഷേപണം..
ഈ സമയം വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കാൻ ചാറ്റ് ബോക്സിൽ ഞാനുമുണ്ടാകും...
മറക്കാതിരിക്കുക.. ഇന്ന് 2022 ജൂൺ 27 രാത്രി 9.00 മണി...
സ്നേഹത്തോടെ
പ്രദീപൻ തൂലിക

2 comments:

  1. Sir, please add 9496102314 in the Telegram group for Price 3.

    ReplyDelete
  2. When I try to join the group have getting the message that the link has been expired.

    ReplyDelete