ഇ - ടെൻഡറിങ്ങിൽ മിക്ക കരാറുകാരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് അപ്‌ലോഡ് ചെയ്യേണ്ട ഡോക്യൂമെന്റുകൾ തയ്യാറാക്കുക എന്നത്.. ഇ ടെൻഡറിൽ പങ്കെടുത്ത എല്ലാ കരാറുകാരും അപ്‌ലോഡ് ചെയ്ത ഡോക്യൂമെന്റുകൾ പോസ്റ്റ് ടെൻഡർ MODULE ന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് PRICE 3.0 യിൽ നൽകേണ്ടതുമുണ്ട്. ഇത്തരത്തിൽ SBD യിൽ പറഞ്ഞിട്ടുള്ള 9 ഡോക്യൂമെന്റുകൾ ആണ് അപ്‌ലോഡ് ചെയ്യേണ്ടി വരിക. ഇവയുടെ മാതൃകകൾ E- TENDER സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെകിലും കരാറുകാർക്ക് അവ പ്രിന്റ്ഔട്ട് എടുത്തു വിവരങ്ങൾ പൂരിപ്പിച്ചു സ്കാൻ ചെയ്തു സമർപ്പിക്കേണ്ടി വരുക എന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ..ഈ സാഹചര്യത്തിൽ SBD പ്രകാരം ആവശ്യമായ മുഴുവൻ ബിഡ് ഡോക്യൂമെന്റുകളും തയ്യാറാക്കാൻ കഴിയുന്ന വിധത്തിൽ ഒരു പുതിയ എക്സൽ ടൂൾ BIDDER, S E DOC CREATOR Ver. 1 അവതരിപ്പിക്കുന്നു.
ഇതിലൂടെ Basic data ഷീറ്റിൽ ആവശ്യമായ വിവരങ്ങൾ നൽകിയാൽ ഡോക്യൂമെന്റുകൾ ജനറേറ്റ് ചെയ്യപ്പെടുകയും അവ പ്രിന്റ് ഔട്ട് എടുത്തു സൈൻ ചെയ്തു സമർപ്പിക്കാനും കഴിയും ..
പ്രോഗ്രാം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
thanks
ReplyDeleteIts Super Sir.
ReplyDeleteSir, Please Protect the colums of D,E,G on Basic Data Sheet, otherwise the link will break. 9496102314.
ReplyDeletetender NOTIFICATION NUMBER NOT CHANGING in preliminary agreement
ReplyDeletesir, FORM of Tender , Preliminary Agremant ,Affidavit എന്നിവയിൽ ഒന്നും ടെൻഡർ നോട്ടിഫിക്കേഷൻ നമ്പർ മാറുന്നില്ല ഇത് ശരിയാക്കിയാൽ നന്നായിരിക്കും .......
ReplyDeletekindly share bid submission video
ReplyDeletenot working
ReplyDeleteLINK NOT WORKING
ReplyDelete