ഇ ടെൻഡറിൽ പങ്കെടുത്ത എല്ലാ കരാറുകാരും അപ്‌ലോഡ് ചെയ്ത ഡോക്യൂമെന്റുകൾ പോസ്റ്റ് ടെൻഡർ MODULE ന്റെ ഭാഗമായി PRICE 3.0 യിൽ നൽകേണ്ടതുണ്ട്. ഇത്തരത്തിൽ SBD യിൽ പറഞ്ഞിട്ടുള്ള 9 ഡോക്യൂമെന്റുകൾ ആണ് അപ്‌ലോഡ് ചെയ്യേണ്ടി വരിക. ഇവയുടെ മാതൃകകൾ E- TENDER സൈറ്റിൽ അപ്‌ലോഡ് ചെയ്തെങ്കിൽ മാത്രമേ കരാറുകാർക്ക് അവ ഡൌൺലോഡ് ചെയ്ത് പൂരിപ്പിച് സമർപ്പിക്കാനാകൂ. ഈ സാഹചര്യത്തിൽ SBD പ്രകാരം ആവശ്യമായ മുഴുവൻ ബിഡ് ഡോക്യൂമെന്റുകളും തയ്യാറാക്കാൻ കഴിയുന്ന വിധത്തിൽ E DOCUMENTS CREATOR Ver. 19 പുതുക്കി അവതരിപ്പിക്കുന്നു.
എല്ലാ സർക്കാർ സേവനങ്ങളുടേയും നിരക്കുകൾ 5ശതമാനം വീതം വർദ്ധിപ്പിച്ചുകൊണ്ട് 17/03/2018 ലും 08/03/2019 ലും രണ്ടു തവണ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.പുതിയ വേർഷനിൽ ഇതിൻപ്രകാരം ബിഡ് സെക്യൂരിറ്റി, ബിഡ് സബ്‌മിഷൻ ഫീ എന്നിവ PRICE 3.0 യിലേതു പോലെ ഏകീകരിച്ചിട്ടുണ്ട്. ഇ ടെൻഡർ ചെയ്യുമ്പോൾ ആവശ്യമായ എല്ലാ ഡോക്യൂമെന്റുകളും കരാറുകാർ സമർപ്പിക്കുന്നു എന്ന് ഉറപ്പു വരുത്തുക. പ്രോഗ്രാം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
No comments:
Post a Comment