Monday, August 10, 2015

TF GENERATOR Ver.12

                  ട്രഷറി ബില്ലുകള്‍ ഇനി മുതല്‍ 59 സി ഫോമില്‍ സമര്‍പ്പിയ്ക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്ന സാഹചര്യത്തിൽ  ആവശ്യമായ  മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്  പുതുക്കിയ  T F (Treasury Form) Generator Ver.12 അവതരിപ്പിക്കുന്നു. എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും  പ്രതീക്ഷിയ്ക്കുന്നു.  .താഴെയുള്ള കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക...പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

No comments:

Post a Comment