Sunday, August 23, 2015

TF GENERATOR Ver.13

                          TF GENERATOR Ver.12  സംബന്ധിച്ച്  ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ പ്രീയ സുഹൃത്തുക്കള്‍  നല്‍കുകയുണ്ടായി. അതനുസരിച്ച് ഹെഡ് ഓഫ് അക്കൌണ്ടുകളില്‍ മാറ്റം വരുത്തിക്കൊണ്ട്  പുതുക്കിയ  T F (Treasury Form) Generator Ver.13 അവതരിപ്പിക്കുന്നു.ഇതില്‍ പുതിയ ഹെഡ് ഓഫ് അക്കൌണ്ടു ഉള്‍പ്പെടുത്താനുള്ള സൌകര്യം കൂടി ഏര്‍പ്പെടുത്തിയിരിയ്ക്കുന്നു. എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും  പ്രതീക്ഷിയ്ക്കുന്നു. 

 .താഴെയുള്ള കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....

അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക...പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

No comments:

Post a Comment