പ്രീയ സുഹൃത്തുക്കളെ,
01-08-2015 മുതല്‍ കോസ്റ്റ ഇന്‍ഡക്സ് പുതുക്കിയ സാഹചര്യത്തില്‍ പുതുക്കിയ കോസ്റ്റ ഇന്‍ഡക്സ് അടിസ്ഥാനമാക്കിയുള്ള DSR Analizer Ver. 12 അവതരിപ്പിയ്ക്കുന്നു. എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ
പരിശോധനയും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു. .താഴെയുള്ള
കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന
എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....അഭിപ്രായങ്ങള്‍ തീര്‍ച്ചയായും
രേഖപ്പെടുത്തണം....
പ്രോഗ്രാം ഡൗൺലോഡ്
ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
how to obtain dsr analyser ver. 12 for Thiruvananthapuram??
ReplyDeleteസാർ
ReplyDeleteഅഡീഷണൽ കാരീജ് മെക്കാനിക്കലും മാന്യുവൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയിച്ചാൽ നന്നായിരുന്നു