പ്രീയ സുഹൃത്തുക്കളെ,
DSR Analizer Ver. 10 സംബന്ധിച്ച് ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍
പ്രീയ സുഹൃത്തുക്കള്‍ നല്‍കുകയുണ്ടായി. കൂടുതല്‍ ഒബ്സര്‍വ്ഡ് ഡേറ്റ
ഉള്‍പ്പെടുത്തിക്കൊണ്ട് ആവശ്യമായ
മാറ്റങ്ങള്‍
വരുത്തി DSR Analizer Ver. 11 അവതരിപ്പിയ്ക്കുന്നു. ഇത് കുറ്റമറ്റതാക്കാന്‍ എന്നെ ഏറെ സഹായിച്ച ചടയമംഗലം എല്‍.എസ്.ജി. ഡി.അസി.എക്സി.എന്‍ജിനീയര്‍ മഞ്ജു മാഡത്തിനോടുള്ള കൃതഞ്ജത പ്രത്യേകം രേഖപ്പെടുത്തിക്കൊള്ളട്ടെ.എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ
പരിശോധനയും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു. .താഴെയുള്ള
കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന
എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....അഭിപ്രായങ്ങള്‍ തീര്‍ച്ചയായും
രേഖപ്പെടുത്തണം....
പ്രോഗ്രാം ഡൗൺലോഡ്
ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
No comments:
Post a Comment