വസ്തു
നികുതി പരിഷ്കരണം സംബന്ധിച്ച് പഞ്ചായത്ത് മുൻ ജോയിന്റ് ഡയറക്റ്റർ ശ്രി സി.
രാധാകൃഷ്ണൻ മലയാള മനോരമ പത്രത്തിൽ ജൂൺ 29 ന് എഴുതിയ ലേഖനത്തിലും ജൂൺ 30 ലെ
മനോരമ മുഖപ്രസംഗത്തിലും വസ്തു നികുതി ഫാറം വളരെ എളുപ്പം തയ്യാറാക്കാൻ
സഹായിക്കുന്ന ചാത്തന്നൂർ പഞ്ചായത്തിന്റെ സോഫ്റ്റ്വെയറുകളെപറ്റി
പരാമർശിച്ചിരുന്നു. തുടർന്ന് സംസ്ഥാനത്തെ ഒട്ടനവധി ഗ്രാമ പഞ്ചായത്തുകൾ
പ്രസ്തുത പ്രോഗ്രാമുകൾ ഡൗൺ ലോഡ് ചെയ്യുന്നതെങ്ങനെയെന്നു
അന്യേഷിക്കുകയുണ്ടായി.അവരുടെ ആവശ്യം പരിഗണിച്ച് ഈ സോഫ്റ്റ്വെയറുകളുടെ ലിങ്ക് താഴെ ചേർക്കുന്നു.
പൊതുജനങ്ങൾ നൽകേണ്ട വസ്തു നികുതി റിട്ടേൺ ഫാറം സംബന്ധിച്ച പ്രോപ്പർട്ടി ടാക്സ് റിട്ടേൺ ക്രിയേറ്റർ സോഫ്റ്റ്വെയറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പഞ്ചായത്തു ഉദ്യോഗസ്ഥർ തയ്യറക്കേണ്ട മുഴുവൻ കെട്ടിടങ്ങളുടേയും വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാവശ്യമായ പ്രോപ്പർട്ടി ടാക്സ് ജനറേറ്റർ സോഫ്റ്റ്വെയറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ സോഫ്റ്റ്വെയറുകളെ സംബന്ധിച്ച നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ താഴെ കമന്റ് ബോക്സിൽ നൽകുവാൻ അഭ്യർഥിക്കുന്നു.

sir make software for fully vouched continget bill .i hope you will do that for us.
ReplyDeletesir make software for fully vouched continget bill .i hope you will do that for us.
ReplyDeletesir please make a software for issuing bpl certificate.
ReplyDelete