Monday, August 20, 2012

വിനയപൂർവം

                       ഔദ്യോഗിക ജീവിതത്തിൽ ഒരു സ്ഥാനക്കയറ്റം കൂടി.അസിസ്റ്റന്റ് എൻജിനീയർ ആയി മലപ്പുറം ജില്ലയിലെ ഊർങ്ങട്ടേരി പഞ്ചായത്തിൽ 09-08-2012ൽ ഞാൻ ജോയിൻ ചെയ്ത വിവരം എന്റെ എല്ലാ സുഹ്രുത്തുക്കളേയും വിനയപൂർവം അറിയിക്കുന്നു.

No comments:

Post a Comment