PW BILL GENERATOR Ver.9 നു ആവേശകരമായ സ്വീകരണമാണ് പ്രീയ സുഹൃത്തുക്കളിൽ നിന്നും ലഭിച്ചത്. ഒപ്പം ഒട്ടനവധി പുതിയ നിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. അവ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് PW BILL GENERATOR Ver.10 അവതരിപ്പിക്കുന്നു. ഇതിലൂടെ CC Bill , RA Bill ,Covering letter to AEE with facing sheet , Completion Report , Work Bill Register, Govt. Dues Register ,Experience Certificate of Contractors, IT TDS certificate,Time of Extention application എന്നിവ തയ്യാറാക്കാന്‍ കഴിയും. IT certificate പുതുക്കിയ ഫോര്‍മാറ്റിലാണ് തയ്യാറാക്കിയിരിയ്ക്കുന്നത്.
കൂടാതെ പ്രവൃത്തി സമയത്തിനു പൂര്‍ത്തിയാക്കാത്തതു മൂലം കരാറുകാരില്‍ നിന്നും ഈടാക്കേണ്ട പിഴ തുക ഓട്ടോമാറ്റിക്കായി ഇതില്‍ കണക്കാക്കപ്പെടുകയും ബില്ലില്‍ വരികയും ചെയ്യും...പിഴ കണക്കാക്കിയതിന്റെ ഒരു സ്റ്റേറ്റ്മെന്റു കൂടി ലഭിക്കുന്നതാണ്.
എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു. താഴെയുള്ള കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....
sir,
ReplyDeleteunable to access the file..
SIR UNABLE TO ACESS THE FILE
ReplyDeletecorrected
ReplyDelete