പ്രീയ സുഹൃത്തുക്കളെ
GO(P) No. 56/2020/LSGD പ്രകാരം ഉള്ള Amendmend കൂടി ചേര്‍ത്തു കൊണ്ട് പുതുക്കിയ KPBR REPORTER Ver.9 അവതരിപ്പിക്കുന്നു.
മുന്‍ വെര്‍ഷനില്‍ ഇല്ലാതിരുന്ന Weighted Average FSI and Coverage Calculation , Sanitary Requirements , Additional fee for Higher FSI , നിലവിലുള്ള കെട്ടിടങ്ങളുടെ Builtup area ചേര്‍ക്കാനുള്ള സൌകര്യം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മതില് നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം,മൊബൈല്‍ ടവര്‍ നിര്‍മ്മാണം എന്നിവയുടെ റിപ്പോര്‍ട്ടു കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2019 കൂടി നിര്‍ബന്ധമായും നോക്കേണ്ടതാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
Thank you Pradeepan sir...
ReplyDeletePramod Gopan N G
Need a Debt Loan To Pay Off Bills?
ReplyDeleteTake control of your debt today
Available Now Business Expansion Loan Offer?
Do you need a loan to pay off Bills?
Do you need a loan?
Do you need Personal Loan?
Business Expansion Loan?
Business Start-up, Education,
Debt Consolidation Loan
Hard Money Loans
Loan for any thing ?
We offer loan at low interest rate of 3%
Loan with no credit check,
Email us: financialserviceoffer876@gmail.com
Call or add us on what's app +918929509036