Saturday, January 18, 2020

KPBR REPORTER Ver.8

പ്രീയ സുഹൃത്തുക്കളെ
              KPBR REPORTER Ver.7 ല്‍ കണ്ടെത്തിയ പിഴവുകള്‍ പരിഹരിച്ചു കൊണ്ടും കൂടുതല്‍ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടും പുതുക്കിയ KPBR REPORTER Ver.8 അവതരിപ്പിക്കുന്നു.
                                    മുന്‍ വെര്‍ഷനില്‍ ഇല്ലാതിരുന്ന Weighted Average FSI and Coverage Calculation , Sanitary Requirements , Additional fee for Higher FSI , നിലവിലുള്ള കെട്ടിടങ്ങളുടെ Builtup area  ചേര്‍ക്കാനുള്ള സൌകര്യം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മതില്‍ നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം,മൊബൈല്‍ ടവര്‍ നിര്‍മ്മാണം എന്നിവയുടെ റിപ്പോര്‍ട്ടു കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2019 കൂടി നിര്‍ബന്ധമായും നോക്കേണ്ടതാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

2 comments:

  1. സർ,
    KPBR റിപോർട്ടർ ver8 യിൽ സൈഡ് 1 0 .50m എന്നും സൈഡ് 2yil 1m എന്നും കാണുന്നു

    ReplyDelete
  2. ബിൽഡിംഗ് റിപ്പോർട്ടിൽ റെഗുലറൈസേഷൻനുള്ള റിപ്പോർട്ട് ആണ് കിട്ടുന്നത്.പെര്മിറ്റിനുള്ള റിപ്പോർട്ട് കൂടി ആഡ് ചെയ്യാമോ സർ

    ReplyDelete