Tuesday, October 29, 2019

PW BILL GENERATOR Ver.9

 GST Provision ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് PW BILL GENERATOR Ver.9 അവതരിപ്പിക്കുന്നു. ഇതിലൂടെ CC Bill , RA Bill ,Covering letter to AEE with facing sheet , Completion Report , Work Bill Register, Govt. Dues Register ,Experience Certificate of Contractors,  IT TDS  certificate,Time of Extention application  എന്നിവ തയ്യാറാക്കാന്‍ കഴിയും. IT certificate പുതുക്കിയ ഫോര്‍മാറ്റിലാണ് തയ്യാറാക്കിയിരിയ്ക്കുന്നത്.
                    കൂടാതെ പ്രവൃത്തി സമയത്തിനു പൂര്‍ത്തിയാക്കാത്തതു മൂലം കരാറുകാരില്‍ നിന്നും ഈടാക്കേണ്ട പിഴ തുക ഓട്ടോമാറ്റിക്കായി ഇതില്‍ കണക്കാക്കപ്പെടുകയും ബില്ലില്‍ വരികയും ചെയ്യും...
     എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും  പ്രതീക്ഷിയ്ക്കുന്നു. താഴെയുള്ള കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....
                  അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക...പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

1 comment:

  1. സാര്‍,

    എല്ലാവര്‍ക്കിനും അതായത് 250000 ല്‍ താഴെ എസ്റ്റിമേറ്റ് ഉള്ള GST PROVISION ESTIMATE ല്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ക്ക് കൊടുക്കണോ ?

    ReplyDelete