AGREEMENT CREATOR Ver.7 ന് പ്രിയ സുഹൃത്തുക്കള്‍ നല്ല പ്രതികരണമാണ് നല്‍കിയത്. ശ്രദ്ധയില്‍ പെടാതെ പോയ ചില തെറ്റുകള്‍ പരിഹരിച്ചു കൊണ്ടും
LSGD യിലെ സ്റ്റാഫ് കുറവും സമയക്കുറവും പരിഗണിച്ച് Selection
Notice ൽ തന്നെ പിഴയോടു കൂടി കരാർ വയ്ക്കുന്നതിനുള്ള ദിവസം ഉള്‍പ്പെടുത്തിക്കൊണ്ടും ആവശ്യമായ ഭേദഗതികള്‍ വരുത്തിക്കൊണ്ട്
AGREEMENT CREATOR Ver.8 അവതരിപ്പിക്കുന്നു. മലയാളം ISM ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം ആയതിനാൽ
നിങ്ങളുടെ കന്പ്യൂട്ടറിൽ ISM ഇന്‍സ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.
No comments:
Post a Comment