Thursday, November 17, 2016

TENDER NOTICE CREATOR Ver.1

                        എസ്റ്റിമേറ്റുകൾക്ക് ടി.എസ് ലഭിച്ചു കഴിഞ്ഞു. ഇനി എല്ലാവരും ടെന്‍ഡർ ചെയ്യാനുള്ള തിരക്കിലാണ്. വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട പല ടെന്‍ഡർ നോട്ടീസുകളും കണ്ടപ്പോഴാണ് ഇങ്ങനെ ഒന്നിനെ പറ്റി ചിന്തിച്ചത്. ആവശ്യമായ നിബന്ധനകൾ ഒന്നും ഉൾപ്പെടുത്താതെ പലരും വളരെ ലാഘവത്തോടെയാണ് നോട്ടീസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളത് .തദ്ദേശ സ്വയംഭരണ വകുപ്പില്‍ പൊതുമരാമത്തു പണികളുടെ ടെന്റർ നോട്ടീസ് തയ്യാറാക്കുന്നതിനായി ഒരു എക്സല്‍ ടൂള്‍ അവതരിപ്പിക്കുന്നു. ഇതിലൂടെ ഇ ടെന്ററിംഗിനും സാധാരണ ടെന്ററിംഗിനും ആവശ്യമായ ടെന്റർ നോട്ടീസ് തയ്യാറാക്കാന്‍ കഴിയും. കൂടാതെ പത്രപ്പരസ്യം നല്കുന്നതിനായുള്ള വിന്‍ഡോ പരസ്യവും ഇതിലൂടെ തയ്യാറാക്കാം. അടങ്കല്‍ തുകയുടെ അടിസ്ഥാനത്തില്‍ ടെന്റർ ഫാറ വില ,നിരതദ്രവ്യം എന്നിവ സ്വയം കണക്കാക്കപ്പെടും. മലയാളം ISM ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം ആയതിനാല്‍ നിങ്ങളുടെ കന്പ്യൂട്ടറില്‍ ISM ഉം ,മലയാളം ഫോണ്ടും ഇന്‍സ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. മലയാളം ഫോണ്ടുകൾ സഹായിഡോട്കോമില്‍ ലഭ്യമാണ്. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക. സജീവമായ ഒരു ചർച്ച ഇവിടെ പ്രതീക്ഷിയ്ക്കുന്നു.

7 comments:

  1. 5 വർക്കേ ഇ-ടെണ്ടർ ചെയ്യാൻ ഉള്ളു എങ്കിലും 30 വർക്കുകൾക്കുള്ള columns നോട്ടീസിൽ വരുന്നു. ബാക്കി columns ൽ 0 എന്ന് കാണിക്കുന്നു. അത് ഡിലീറ്റ് ചെയ്യാൻ option ഇടാമോ?

    ReplyDelete
    Replies
    1. Unprotect the Tender notice sheet and delete the row.No password is given .

      Delete
    2. while unprotecting it shows the passoword is not corrected.

      Delete
  2. for manual tender window adv details shows same as etender

    ReplyDelete
  3. Yes. Thank U for ur Quick response. I have updated it. please download once again.

    ReplyDelete
  4. sir,
    please use malayalam UNICODE

    ReplyDelete