Sunday, November 20, 2016

ATTENTION ENGINEERS - ISM MALAYALAM FONTS

                Agreement creator , Tender Notice creator എന്നീ എക്സല്‍  ടൂളുകഓപ്പചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഒട്ടനവധി പേ അറിയിക്കുകയുണ്ടായി. ഈ രണ്ടു പ്രോഗ്രാമുകളും ISM Malayalam Font ഉപയോഗിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. ആയതിനാല്‍ നിങ്ങളുടെ കന്പൂട്ടറില്‍ ISM software ഉം   Malayalam Fonts ഉം Install ചെയ്യേണ്ടതുണ്ട്. 199 malayalam fonts ഉപ്പെട്ട ഒരു പാക്കേജ് ഇവിടെ അവതരിപ്പിക്കുന്നു. WIN RAR ഫയലായി ZIP ചെയ്താണ് ഇത് UPLOAD ചെയ്തിരിക്കുന്നത്. ഫോൾഡ Download ചെയ്ത ശേഷം Mouse Right button Click ചെയ്ത് Extract here button അമത്തുക. തുടന്നു വരുന്ന ഫോൾഡ ഓപ്പചെയ്യുന്പോ മുഴുവന്‍ മലയാളം ഫോണ്ടുകളും കാണാന്‍ കഴിയും. Ctrl A ക്ലിക്ക് ചെയ്ത് ഫയല്‍ മുഴുവന്‍ സെലക്ട് ചെയ്യുക. അതിന് ശേഷം Right button Click ചെയ്ത് install ചെയ്യുക.. Malayalam Fonts ഡൗൺലോഡ് ചെയ്യാൻ  ഇവിടെ ക്ലിക്  ചെയ്യുക.

No comments:

Post a Comment