പ്രീയപ്പെട്ട എന്‍റെ പഞ്ചായത്തു സുഹൃത്തുക്കള്‍ക്കു വേണ്ടിയുള്ള എക്സല്‍ ടൂളുകളുടെ അപ്ഡേഷന്‍ കുറേ കാലമായി നടത്താന്‍ കഴിഞ്ഞിരുന്നില്ല. കെട്ടിട നിര്‍മ്മാണ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്കായി തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്ന BUILDING PERMIT GENERATOR കൂടുതല്‍ വിവരങ്ങള്‍ ഉള്‍െപ്പടുത്തി BUILDING PERMIT GENERATOR Ver.7 ആയി അവതരിപ്പിയ്ക്കുന്നു. ഇതില്‍ മുന്‍ വെര്‍ഷനില്‍ നിന്നും വ്യത്യസ്ഥമായി, Occupancy Certificate, Development Certificate, Development Permit,തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ
മുന്‍ വെര്‍ഷനില്‍ ശ്രദ്ധയില്‍ പെടാതെ പോയ ഒട്ടനവധി തെറ്റുകളും ഇതില്‍
പരിഹരിച്ചിട്ടുണ്ട്. ഇനിയും എന്തെങ്കിലും തെറ്റുകള്‍ ശ്രദ്ധയില്‍ പെടുന്ന പക്ഷം അത് ഇ
മെയില്‍ ചെയ്യുക. സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും
പ്രതീക്ഷിയ്ക്കുന്നു.
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
No comments:
Post a Comment