TF GENERATOR Ver.16
TF GENERATOR Ver.15 ല്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുതുക്കിയ T F (Treasury Form)
Generator Ver.16
അവതരിപ്പിക്കുന്നു. ഇതില്‍ VAT ചെലാന്‍ , ബാങ്കില്‍ POC യോടൊപ്പം നല്‍കേണ്ട DD Slip ( SBT and SBI) എന്നിവ കൂടി ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഇതോടെ ട്രഷറിയില്‍ സമര്‍പ്പിക്കാനുള്ള മുഴുവന്‍ രേഖകളും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആയിരിക്കുന്നു.VAT ചെലാനും , DD Slip ഉം പിങ്ക് നിറമുള്ള എ4 സൈസ് പേപ്പറില്‍ എടുത്താല്‍ കൂടുതല്‍ നന്നായിരിക്കും.
. എന്നത്തേയും പോലെ എന്‍ജിനീയറിംഗ്
സുഹൃത്തുക്കളുടെ സജീവമായ
പരിശോധനയും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിയ്ക്കുന്നു. താഴെയുള്ള
കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന
എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....
അഭിപ്രായങ്ങള്‍ തീര്‍ച്ചയായും
രേഖപ്പെടുത്തുക...
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
Iam downloaded this soft one problem Row no 01 to 10 rows are hided so we cant edit the name panchyath, IMPLI OFFICERS nae etc
ReplyDeleteClick on view menu and open Freeze pane and then click on Unfreeze ..You can see all the rows.
Delete