Sunday, January 24, 2016

NEW VERSION OF PW BILL GENERATOR - Ver.4

     PW  BILL GENERATOR Ver.3  ല്‍ കടന്നു കൂടിയ ചില അപാകങ്ങള്‍  പ്രീയ സുഹൃത്തുക്കള്‍  ചൂണ്ടികാണിയ്ക്കുകയുണ്ടായി. ആയവ പരിഹരിച്ചു കൊണ്ടുള്ള PW  BILL GENERATOR Ver.4 അവതരിപ്പിക്കുന്നു.ഇതിലൂടെ CC Bill ,Covering letter, Completion Report , Work Bill Register, Govt. Dues Register ,Experience Certificate of Contractors and VAT &IT certificate എന്നിവ തയ്യാറാക്കാന്‍ കഴിയും

     എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും  പ്രതീക്ഷിയ്ക്കുന്നു. താഴെയുള്ള കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....

    അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക...പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

No comments:

Post a Comment