കരാറുകാരില്‍ നിന്നും പിടിയ്ക്കുന്ന ആദായനികുതി സംബന്ധിച്ച QUARTERLY RETURN (Q2) സമര്‍പ്പിയ്ക്കേണ്ട അവസാന ദിവസം ഒക്ടോബര്‍ 31 ആണ്. റിട്ടേണ്‍ തയ്യാറാക്കുന്നതിനായി JAVA PLATFORM ല്‍ പ്രവര്‍ത്തിയ്ക്കുന്ന പുതിയ സോഫ്റ്റ് വെയര്‍ INCOME TAX DEPARTMENT അവതരിപ്പിച്ചിട്ടുണ്ട്..ഇതുപയോഗിച്ച് വളരെ എളുപ്പം റിട്ടേണ്‍ തയ്യാറാക്കാന്‍ കഴിയും.ഇതില്‍ ജനറേറ്റ് ചെയ്തു വരുന്ന .fvu file ഒരു CD യില്‍ ആക്കി ഏതെങ്കിലും TIN FC സെന്‍ററുകളില്‍ നല്‍കി INCOME TAX DEPARTMENTWEB SITE ല്‍ അപ്ലോഡ് ചെയ്യാം.സോഫ്റ്റ് വെയര്‍ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
No comments:
Post a Comment