Friday, December 5, 2014

Attention LSGD Engineers - New version of E- Documents creator

ഇ - ടെന്‍ഡറിംഗിന് അനിവാര്യമായ ഡോക്കുമെന്‍റുകള്‍ തയ്യാറാക്കുന്നതിനായി അവതരിപ്പിച്ച  പുതിയ എക്സല്‍ ടൂള്‍ സംബന്ധിച്ച് ഒട്ടേറെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പ്രീയ സുഹൃത്തുക്കള്‍ ഫെയ്സ് ബുക്കിലൂടേയും ഫോണിലൂടേയും നല്‍കുകയുണ്ടായി. അവ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് E- Documents creator Ver.2 അവതരിപ്പിയ്ക്കുന്നു. എല്ലാ എന്‍ജിനീയര്‍മാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. ആരും കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കാണുന്നില്ല. കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ മറ്റുള്ളവര്‍ക്ക് കൂടി കാണാനും അഭിപ്രായങ്ങള്‍ പറയാനും കഴിയും.നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ  ഇവിടെ  ക്ലിക് ചെയ്യുക.

No comments:

Post a Comment