Friday, January 18, 2013

TF( Treasury Form) Generator Ver.8

        എസ് സി പി , റ്റി എസ് പി എന്നിവക്കു പുതിയ ഹെഡ് ഓഫ് അക്കൗണ്ടുകൾ ഉടത്തരവായിരിക്കുന്ന സാഹചര്യത്തിൽ അവ ഉൾപ്പെടുത്തിക്കൊണ്ട് പുതുക്കിയ  T F (Treasury Form) Generator Ver.8 അവതരിപ്പിക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകാൻ അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment