Saturday, January 12, 2013

വിനയപൂർവം

                        ഔദ്യോഗിക ജീവിതത്തിൽ ഒരു സ്ഥലം മാറ്റം കൂടി.അസിസ്റ്റന്റ് എൻജിനീയർ ആയി കൊല്ലം ജില്ലയിലെ വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിൽ 11-01-2013 ൽ ഞാൻ ജോയിൻ ചെയ്ത വിവരം എന്റെ എല്ലാ സുഹ്രുത്തുക്കളേയും വിനയപൂർവം അറിയിക്കുന്നു.

No comments:

Post a Comment