ഇ - ടെൻഡറിങ്ങിൽ മിക്ക കരാറുകാരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് അപ്‌ലോഡ് ചെയ്യേണ്ട ഡോക്യൂമെന്റുകൾ തയ്യാറാക്കുക എന്നത്.. ഇ ടെൻഡറിൽ പങ്കെടുത്ത എല്ലാ കരാറുകാരും അപ്‌ലോഡ് ചെയ്ത ഡോക്യൂമെന്റുകൾ പോസ്റ്റ് ടെൻഡർ MODULE ന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് PRICE 3.0 യിൽ നൽകേണ്ടതുമുണ്ട്. ഇത്തരത്തിൽ SBD യിൽ പറഞ്ഞിട്ടുള്ള 9 ഡോക്യൂമെന്റുകൾ ആണ് അപ്‌ലോഡ് ചെയ്യേണ്ടി വരിക. ഇവയുടെ മാതൃകകൾ E- TENDER സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെകിലും കരാറുകാർക്ക് അവ പ്രിന്റ്ഔട്ട് എടുത്തു വിവരങ്ങൾ പൂരിപ്പിച്ചു സ്കാൻ ചെയ്തു സമർപ്പിക്കേണ്ടി വരുക എന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ..ഈ സാഹചര്യത്തിൽ SBD പ്രകാരം ആവശ്യമായ മുഴുവൻ ബിഡ് ഡോക്യൂമെന്റുകളും തയ്യാറാക്കാൻ കഴിയുന്ന വിധത്തിൽ ഒരു പുതിയ എക്സൽ ടൂൾ BIDDER'S E DOC CREATOR Ver. 1 ആയി പ്രസിദ്ധീകരിച്ചിരുന്നു. വലിയ സ്വീകരണമാണ് കരാർ സുഹൃത്തുക്കളിൽ നിന്നും അതിന് ലഭിച്ചത്..
ബിഡ് സെക്യൂരിറ്റി , ബിഡ് സബ്മിഷന് ഫീ എന്നിവയിൽ സർക്കാർ മാറ്റം വരുത്തിയിരിക്കുന്ന സാഹചര്യത്തിൽ ആ മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് BIDDER'S E DOC CREATOR Ver.2 അവതരിപ്പിക്കുന്നു..
sir download cheytha file open cheyth kerumbol athil edit cheyyan pattunnilla protected nnu kanikkunnu
ReplyDeletecanlı sex hattı
ReplyDeleteheets
https://cfimi.com/
salt likit
salt likit
LJZPD7
Sir ee documents download cheythu sign cheythu veendum scan cheythu upload cheyyathe digitally sign cheythu upload cheyyan pattumo . Athinte video undenkil onnu share cheyyumo
ReplyDelete