ബഹു. സർക്കാരിന്റെ 04-08-2020 ലെ GO(MS) 60/2020/PWD നമ്പർ ഉത്തരവ് പ്രകാരം ഇ-ടെൻഡർ ചെയ്യുന്ന പ്രവൃത്തികളുടെ ഹാർഡ് കോപ്പികൾ സമർപ്പിക്കേണ്ടതില്ലെന്നും,പ്രാഥമിക കരാറുടമ്പടി, അഫിഡവിറ്റ് എന്നിവ 200 രൂപ മുദ്രപ്പത്രത്തിൽ നൽകേണ്ടതില്ലെന്നും അഫിഡവിറ്റ് നോട്ടറി അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്നും ഇവ വെള്ള പേപ്പറിൽ സ്കാൻ ചെയ്ത് സമർപ്പിച്ചാൽ മതിയെന്നും ഉത്തരവായിട്ടുണ്ട്.
ഇ-ടെൻഡറിൽ പങ്കെടുത്ത എല്ലാ കരാറുകാരും അപ്‌ലോഡ് ചെയ്ത ഡോക്യൂമെന്റുകൾ പോസ്റ്റ് ടെൻഡർ MODULE ന്റെ ഭാഗമായി PRICE 3.0 യിൽ നൽകേണ്ടതുണ്ട്. ഇത്തരത്തിൽ SBD യിൽ പറഞ്ഞിട്ടുള്ള 9 ഡോക്യൂമെന്റുകൾ ആണ് അപ്‌ലോഡ് ചെയ്യേണ്ടി വരിക. ഇവയുടെ മാതൃകകൾ E- TENDER സൈറ്റിൽ അപ്‌ലോഡ് ചെയ്തെങ്കിൽ മാത്രമേ കരാറുകാർക്ക് അവ ഡൌൺലോഡ് ചെയ്ത് പൂരിപ്പിച് സമർപ്പിക്കാനാകൂ. ഈ സാഹചര്യത്തിൽ SBD പ്രകാരം ആവശ്യമായ മുഴുവൻ ബിഡ് ഡോക്യൂമെന്റുകളും തയ്യാറാക്കാൻ കഴിയുന്ന വിധത്തിലും മുകളിൽ പറഞ്ഞ സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും E DOCUMENTS CREATOR Ver. 20 പുതുക്കി അവതരിപ്പിക്കുന്നു.
എല്ലാ സർക്കാർ സേവനങ്ങളുടേയും നിരക്കുകൾ 5ശതമാനം വീതം വർദ്ധിപ്പിച്ചുകൊണ്ട് 17/03/2018 ലും 08/03/2019 ലും രണ്ടു തവണ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.പുതിയ വേർഷനിൽ ഇതിൻപ്രകാരം ബിഡ് സെക്യൂരിറ്റി, ബിഡ് സബ്‌മിഷൻ ഫീ എന്നിവ PRICE 3.0 യിലേതു പോലെ ഏകീകരിച്ചിട്ടുണ്ട്. ഇ ടെൻഡർ ചെയ്യുമ്പോൾ ആവശ്യമായ എല്ലാ ഡോക്യൂമെന്റുകളും കരാറുകാർ സമർപ്പിക്കുന്നു എന്ന് ഉറപ്പു വരുത്തുക. പ്രോഗ്രാം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഈ ഉത്തരവ് lsgd ചെയ്യുന്ന ഈ ടെൻഡറുകൾക്ക് ബാധകം ആണോ.. ചില പഞ്ചായത്തുകളിൽ SBD തിരികെ അപ്‌ലോഡ് ചെയ്യാൻ പറയുന്നു SBD യിൽ ഉള്ളത് പ്രിലിമിനറി എഗ്രിമെന്റ് EPAYMENT എന്നിവ നമ്മൾ ഫിൽ ചെയ്യണോ ( ഇവ രണ്ടും വേറെ അപ്‌ലോഡ് ചെയ്യുന്നുണ്ടല്ലോ )
ReplyDeleteSir, Division column (Excel Row No 2) is protected, so no able to change Division to Trhiruvananthapuram (Cell Address H2)
ReplyDeletenow it editable
Deletedownloaded file not working...
ReplyDeletein NIT for all work how show all work
ReplyDeleteie.row extention
NIT for all work ല്‍ condition 12 പഞ്ചായത്തിന്‍റെ പേര് മാറുന്നില്ല. Poothakkulam .എന്ന പേര് തന്നെ വരുന്നു.on behalf of എന്നിടത്തും നമ്മുടെ പഞ്ചായത്തിന്‍റെ പേര് വരുന്നില്ല.
ReplyDeletepassword
ReplyDeletepass word
ReplyDeletePASSWORD PLEASE
ReplyDeleteസര്‍, പ്രസ്തുത ഉത്തരവ് കോവിഡ് പശ്ചാത്തലത്തില്‍ ഇറങ്ങിയതല്ലേ, ഇത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ, ഇതിനു ശേഷം മറ്റ് ഉത്തരവുകള്‍ ഇറങ്ങിട്ടില്ലേ
ReplyDeleteContractors portal
ReplyDelete