Wednesday, April 6, 2016

ATTENTION ENGINEERS - PRICE USER GUIDE -UPDATED VERSION.

                           PRICE USER GUIDE സംബന്ധിച്ച് ഒട്ടേറെ പുതിയ നിര്‍ദ്ദേശങ്ങള്‍ ലഭിയ്ക്കുകയുണ്ടായി. കൂടാതെ ബഹു. ചീഫ് എന്‍ജിനീയര്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി 01-04-2016 മുതല്‍ നിര്‍ബന്ധമായും എസ്റ്റിമേറ്റുകള്‍ എല്ലാം PRICE ലൂടെയായിരിയ്ക്കണം എന്ന് ഉത്തരവായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബഹു. ചീഫ് എന്‍ജിനീയറുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് PRICE USER GUIDE പുതുക്കി അവതരിപ്പിയ്ക്കുന്നു. ഇത് സംപുഷ്ടമാക്കാന്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയ അസി. എക്സി. എന്‍ജിനീയര്‍ ശ്രീ .ഗീതാ കൃഷ്ണന്‍ സാറിനോടുള്ള നന്ദി പ്രത്യേകം അര്‍പ്പിയ്ക്കട്ടെ.  
 
സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയുള്ള ഈ USER GUIDE മുഖേന ഒരു പരിശീലനവുമില്ലാതെ  PRICE  ഉപയോഗിക്കാന്‍ ഒരാള്‍ പ്രാപ്തനാകും എന്ന കാര്യത്തില്‍ സംശയമില്ല......
ഇനിയും കൂടുതല്‍ സംമ്പുഷ്ടമാക്കുന്നതിനുള്ള വിലയേറിയ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് എല്ലാവര്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു....
യൂസര്‍ഗൈഡിനായി   ഇവിടെ ക്ലിക് ചെയ്യുക.  

No comments:

Post a Comment