Monday, February 15, 2016

INCOME TAX SOFTWARE

ആദായനികുതി പത്രിക കൊടുക്കേണ്ട സമയമായി....
പത്രിക വളരെ എളുപ്പം തയ്യാറാക്കാനായി മലപ്പുറം തിരൂര്‍ ഡി.ഡി.എച്ച്.എസ് .എസി ലെ കോമേഴ്സ് അദ്ധ്യാപകന്‍ ശ്രീ. അബ്ദുറഹിമാന്‍ വലിയപീടികയില്‍ രൂപപ്പെടുത്തിയ
ഈ എക്സല്‍ ടൂള്‍  പരിചയപ്പെട്ടോളൂ......
വളരെ പ്രയോജനപ്രദവും യൂസര്‍ഫ്രണ്ടിലിയും ആണിത്...
അഭിനന്ദനങ്ങള്‍ അബ്ദുറഹിമാന്‍ ...
സോഫ്റ്റു വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക...

No comments:

Post a Comment