പ്രീയ സുഹൃത്തുക്കളെ,
DSR Analizer Ver. 7 സംബന്ധിച്ച് ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍
പ്രീയ സുഹൃത്തുക്കള്‍ നല്‍കുകയുണ്ടായി. ആ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടും കൂടുതല്‍ ഒബ്സര്‍വ്ഡ് ഡേറ്റ ഉള്‍പ്പെടുത്തിക്കൊണ്ടും ആവശ്യമായ മാറ്റങ്ങള്‍
വരുത്തി DSR Analizer Ver. 8 അവതരിപ്പിയ്ക്കുന്നു. DSR ലെ ടാറിംഗ് ഇനം ആ സ്പെസിഫിക്കേഷനില്‍ പറയുന്നതു പോലെ പഞ്ചായത്തു റോഡുകളില്‍ ചെയ്യാന്‍ പ്രായോഗികമായി കഴിയില്ല. അതു പോലെ VG 10 Bitumen with solvent ഉം available ആണെന്ന് തോന്നുന്നില്ല. കൂടാതെ Bitumen sprayer ഉപയോഗിച്ച് tack coating എന്നതും പഞ്ചായത്തു റോഡുകളില്‍ പ്രായോഗികമല്ല.ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒബ്സര്‍വ്ഡ് ഡേറ്റ ആണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും ശരി
എന്ന് അവകാശപ്പെടുന്നില്ലെങ്കിലും എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. LSGD, PWD തുടങ്ങിയ മുഴുവന്‍ സര്‍ക്കാര്‍
മേഖലയിലെ എന്‍ജിനീയര്‍മാര്‍ക്കും ഇത് ഉപകാരപ്പെടും എന്ന് അഭിമാനത്തോടെ
പറയട്ടെ...
നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു.താഴെയുള്ള
കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന
എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തണം....
പ്രോഗ്രാം ഡൗൺലോഡ്
ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
very good
ReplyDelete