Monday, October 29, 2012

T F (Treasury Form) Generator Ver.7

                         പ്രീയപ്പെട്ട പഞ്ചായത്ത് സുഹ്രുത്തുക്കളും ട്രഷറി ഉദ്യോഗസ്ഥരും ചൂണ്ടികാണിച്ച ചില അപാകങ്ങൾ പരിഹരിച്ചുകൊണ്ട് പുതുക്കിയ  T F (Treasury Form) Generator Ver.7 അവതരിപ്പിക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ സോഫ്റ്റ് വെയറുകൾ എന്നതിൽ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

No comments:

Post a Comment