Sunday, October 28, 2012

PWD DATA MAKER Ver.9

          പ്രീയ സുഹ്രുത്തുക്കൾ ചൂണ്ടികാണിച്ച ചില അപാകങ്ങൾ പരിഹരിച്ചുകൊണ്ടും കണ്‌വേയൻസ് പട്ടിക വിപുലീകരിച്ചുകൊണ്ടും പുതിയ PWD DATA MAKER Ver.9 അവതരിപ്പിക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ സോഫ്റ്റ് വെയറുകൾ എന്നതിൽ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

No comments:

Post a Comment