Sunday, March 19, 2023

INCOME TAX CREATOR Ver.11

                   2023-24 വര്‍ഷത്തെ  പ്രതീക്ഷിത ആദായ നികുതി പത്രിക (Anticipatory Income Tax  Statement) (Assessment Year 2024-25) തയ്യാറാക്കി സമര്‍പ്പിക്കേണ്ട സമയമായി. ഈ വര്‍ഷം മുതല്‍ New Regime തെരഞ്ഞെടുക്കുന്നവര്‍ക്ക് ആദായ നികുതി സ്ലാബുകളില്‍ സാരമായ മാറ്റങ്ങള്‍ ബഹു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട്    INCOME TAX CREATOR Ver.11 അവതരിപ്പിക്കുന്നു.

               ഈ വര്‍ഷത്തെ നികുതി നിരക്കിലെ പ്രധാന മാറ്റം New Regime ല്‍ മൂന്ന് ലക്ഷം വരെ നികുതിയില്ല എന്നതാണ്.   മൂന്ന്  ലക്ഷത്തിനു മുകളില്‍ 6 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 5 ശതമാനം ആയും,  ആറ് ലക്ഷത്തിനു മുകളില്‍ 9 ലക്ഷം വരെ 10  ശതമാനം ആയും, ഒമ്പത്  ലക്ഷത്തിനു മുകളില്‍ 12 ലക്ഷം വരെ 15  ശതമാനം ആയും, 12  ലക്ഷത്തിനു മുകളില്‍ 15 ലക്ഷം വരെ 20  ശതമാനം ആയും ,15 ലക്ഷത്തിനു മുകളില്‍  30 ശതമാനം ആയും പരിഷ്കരിച്ചിട്ടുണ്ട്. Old Regime ല്‍  നികുതി നിരക്കുകള്‍ പഴയത് പോലെ തുടരും.  80പ്രകാരം ഉള്ള ഡിഡക്ഷൻ കാര്യമായി ഇല്ലാത്തവര്‍‍ക്ക് New Regime ആയിരിക്കും ലാഭകരം.. രണ്ടു രീതിയിലും ഉള്ള കാല്‍ക്കുലേഷന്‍ പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍ വളരെ എളുപ്പം താരതമ്യം ചെയ്യാന്‍ കഴിയും.

            പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. കണക്കുകൂട്ടലില്‍ പരമാവധി ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.. എങ്കിലും ഓരോരുത്തരും ഇതിന്‍റെ കൃത്യത സ്വയം ബോധ്യപ്പെടേണ്ടതാണ്... നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

2 comments:

  1. NPS DEDUCTION NOT INCLUDED?

    ReplyDelete
  2. At last, Weight Loss Gummies is available today for gobs of collaborators. We're relaxing in the lap of luxury. That's the key. It was a relevant mission. There was some variety. Take this instruction very seriously. It is what Diet Pills is for. It was nonrenewable. I was instructed on Weight Loss Gummies by an expert. Maybe that was a good example. I never knew Weight Loss Gummies did that. It is best not to put all of your eggs in a single basket.

    https://www.offerplox.com/weight-loss/slimming-gummies/

    https://www.facebook.com/cortexidrops
    https://www.offerplox.com/weight-loss/ketoxplode-avis/
    https://www.offerplox.com/cbd-products/cbd-care-gummies-au/
    https://www.offerplox.com/cbd-products/alpha-bio-cbd-gummies/
    https://www.facebook.com/ULTRAProstaCare/
    https://usanewsindependent.com/2023/06/glucolean-reviews-must-read-before-your-buy-glucotrust-blood-sugar-formula-ingredients-side-effects-explained/
    https://usanewsindependent.com/2023/06/berbamax-reviews-legit-berberine-weight-loss-supplement-berbamax-berberine-hcl-for-diabetes-ingredients-scam-alert/
    https://usanewsindependent.com/2023/06/bioscience-cbd-gummies-2023-reviews-update-maximum-strength-bio-science-gummies-thc-free-bioscience-cbd-capsules-ingredients/

    ReplyDelete