പ്രൈസ് 3.0 യിൽ ഫയൽ ക്രീയേഷൻ, യൂസർ മാനേജ്മെന്റ് തുടങ്ങിയവ സംബന്ധിച്ച് ഒട്ടേറെ എഞ്ചിനീയറിങ് സുഹൃത്തുക്കൾ ഫോണിലൂടെയും ടെലിഗ്രാം ഗ്രൂപ്പിലൂടെയും സംശയങ്ങൾ ചോദിച്ചിരുന്നു.. അവയിൽ പ്രസക്തമെന്നു തോന്നിയവ ക്രോഡീകരിച് PRICE3.0 FAQ PART 1 എന്ന പേരിൽ പ്രസിദ്ധീകരിക്കുകയാണ് . സ്ക്രീൻഷോട് അടക്കം ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പ്രീയപ്പെട്ടവർക്ക് ഇത് ഏറെ പ്രേയോജനപ്പെടും. എല്ലാവരുടെയും അഭിപ്രായ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു. യൂസർ ഗൈഡ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment