Saturday, June 29, 2019

DSR ANALIZER Ver.16

പ്രീയ സുഹൃത്തുക്കളെ,
                      റോഡ് പ്രവൃത്തികളുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രോജക്ടുകളുടേയും  എസ്റ്റിമേറ്റ് ഈ വര്‍ഷം മുതല്‍ MORD Specification പ്രകാരം തയ്യാറാക്കണമെന്ന് ബഹു. ചീഫ് എന്‍ജിനീയര്‍ ഉത്തരവായിരിക്കുകയാണ്. MORD Specification  പ്രകാരം പല ഇനങ്ങള്‍ക്കും Observed Data തയ്യാറാക്കേണ്ടി വരും. ഇതിന് ഒരു ഏകരൂപം വരുത്തുക എന്ന ഉദ്ദേശത്തോടെ MORD OD കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതുക്കിയ cost index  നെ അടിസ്ഥാനപ്പെടുത്തി DSR Analizer Ver. 16 അവതരിപ്പിക്കുന്നു. . PWD, IRRIGATION, LSGD, HARBOUR, MECHANICAL വകുപ്പുകള്‍ തയ്യാറാക്കിയിട്ടുള്ളതും PRICE ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ  അംഗീകൃത ഒബ്സര്‍വ്ഡ് ഡേറ്റകള്‍ ഈ വേര്‍ഷനില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രധാനപ്പെട്ട ഇനങ്ങളുടെ Worked out Data യും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.  ഐറ്റം റേറ്റ് അടിസ്ഥാനത്തില്‍ നിരക്കുകള്‍ രേഖപ്പെടുത്തുന്നതിന് കരാറുകാര്‍ക്ക് ഇത് ഏറെ പ്രയോജനപ്പടുമെന്നു കരുതുന്നു . ഒട്ടേറെ കരാറുകാര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് കുറ്റമറ്റതാക്കാന്‍ എന്നെ ഏറെ സഹായിച്ച എല്ലാ പ്രിയ സുഹൃത്തുക്കളോടും ഉള്ള കൃതഞ്ജത പ്രത്യേകം രേഖപ്പെടുത്തിക്കൊള്ളട്ടെ.  കരാറുകാര്‍ ഉള്‍പ്പെടെയുള്ള  എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും  പ്രതീക്ഷിയ്ക്കുന്നു..അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക....
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്  ചെയ്യുക.

2 comments:

  1. Great solution is one of the best GST Registration company In Delhi. We have a team of professional, for GST consultancy & Advisory on Gst Registration. Free Inquiry Now. Easy Online Process. 100% Reliable.

    ReplyDelete
  2. sir its unlock password is not available, if there is no objection please mention it

    ReplyDelete