കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും 2014 DSR നെ അടിസ്ഥാനമാക്കി വാലുവേഷന്
തയ്യാറാക്കാനുള്ള ഒരു എക്സല്‍ ടൂള്‍ അവതരിപ്പിയ്ക്കുന്നു. പ്രാദേശികമായി
ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഇത് ഏറെ പ്രയോജനപ്പെടും എന്നത് അവിതര്‍ക്കിതമാണ്. അടിസ്ഥാന വിവരങ്ങള്‍ കൊടുക്കുമ്പോള്‍ തന്നെ വാലുവേഷന് തുക എത്രയെന്ന് കാണാന്‍ കഴിയും. എല്ലാ കൂട്ടുകാരുടേയും അഭിപ്രായ
നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.
പ്രോഗ്രാം ഡൗൺലോഡ്
ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക
No comments:
Post a Comment