പൊതുമരാമത്തു പണികളുടെ നിർവ്വഹണത്തിനായി കരാറുകാരുമായും ഗുണഭോക്തൃ
സമിതിയുമായും വയ്ക്കേണ്ട കരാർ , സെലക്ഷന് നോട്ടീസ്, സൈറ്റ് ഹാന്ഡോവർ
നോട്ടീസ് എന്നിവ തയ്യാറാക്കുന്നതിനായി ഒരു എക്സൽ ടൂൾ അവതരിപ്പിച്ചിരുന്നു. പ്രിയ സുഹൃത്തുക്കളുടെ ആവശ്യ പ്രകാരം കരാറുകാർക്ക് വിവിധ ഘട്ടങ്ങളിൽ നല്കേണ്ട നോട്ടീസുക
ൾ, സപ്ലിമെന്ററി എഗ്രിമെന്റ് തുടങ്ങിയവ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പുതുക്കിയ AGEEMENT CREATOR
Ver.6 അവതരിപ്പിക്കുന്നു. ബഹു. ചീഫ് എന്ജിനീയറുടെ നിർദ്ദേശങ്ങൾക്ക് വിധേയമായി ഗുണഭോക്തൃ സമിതികൾക്ക് ഓവർ ഹെഡ് ചാർജ്ജ് നല്കുന്നത് സംബന്ധിച്ച ക്ലോസ് കൂടി ഉൾപ്പെടുത്തി കരാർ വ്യവസ്ഥകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. മലയാളം ISM ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം ആയതിനാൽ നിങ്ങളുടെ കന്പ്യൂട്ടറിൽ ISM ഇന്സ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക. സജീവമായ ഒരു ചർച്ച ഇവിടെ പ്രതീക്ഷിയ്ക്കുന്നു.
good job
ReplyDelete