01-04-2016 മുതല്‍
നിര്‍ബന്ധമായും എസ്റ്റിമേറ്റുകള്‍ എല്ലാം PRICE ലൂടെയായിരിയ്ക്കണം എന്ന് ബഹു. ചീഫ് എന്‍ജിനീയര്‍ ഉത്തരവായിട്ടുണ്ട് . ഇതിനകം LSGD എന്‍ജിനീയേഴ്സിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയ PRICE USER GUIDE സംബന്ധിച്ച്
ഒട്ടേറെ പുതിയ നിര്‍ദ്ദേശങ്ങള്‍ ലഭിയ്ക്കുകയുണ്ടായി. ഈ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് PRICE
USER GUIDE Ver.4 കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പിയ്ക്കുന്നു. ഇത് സംപുഷ്ടമാക്കാന്‍
വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയ അസി. എക്സി. എന്‍ജിനീയര്‍ ശ്രീ .ഗീതാ
കൃഷ്ണന്‍ സാറിനോടുള്ള നന്ദി പ്രത്യേകം അര്‍പ്പിയ്ക്കട്ടെ.
സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയുള്ള ഈ USER GUIDE മുഖേന ഒരു പരിശീലനവുമില്ലാതെ PRICE ഉപയോഗിക്കാന്‍ ഒരാള്‍ പ്രാപ്തനാകും എന്ന കാര്യത്തില്‍ സംശയമില്ല......
ഇനിയും കൂടുതല്‍ സംമ്പുഷ്ടമാക്കുന്നതിനുള്ള വിലയേറിയ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് എല്ലാവര്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു....
യൂസര്‍ഗൈഡിനായി ഇവിടെ ക്ലിക് ചെയ്യുക.

Sir,
ReplyDeleteCost index of PRICE software is varying time to time,. So in case of making Revised Estimate, Old DSR Rates are needed. It would be better to use the software, by setting old/desired cost index for all DSR items, while making Revised Estimate