Saturday, December 19, 2015

ATTENTION LSGD ENGINEERS

                 പുതുക്കിയ കോസ്റ്റ് ഇന്‍ഡക്സിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയ്ക്കും ബാധകമായ DSR ,  PRICE (PROJECT INFORMATION&COST ESTIMATION) എന്ന സോഫ്റ്റുവെയറിലൂടെ PWD ലഭ്യമാക്കിയിട്ടുണ്ട്. ഓരോ ITEM WISE DATA വളരെ എളുപ്പം കണ്ടെത്താന്‍ ഇതിലൂടെ കഴിയും. കൂടാതെ PWD അംഗീകരിച്ച OBSERVED DATA യും ഓരോ ജില്ലാടിസ്ഥാനത്തില്‍ കണ്ടെത്താന്‍ കഴിയും. ഒട്ടനവധി റിപ്പോര്‍ട്ടുകള്‍ PDF FORMAT ല്‍ ഇതിലൂടെ ലഭിയ്ക്കും...
              PRICE ലൂടെയുള്ള ESTIMATE PREPARATION കൂടി ആയാല്‍ നാം അഭിമുഖീകരിയ്ക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും...
                  സൈറ്റ് സന്ദര്‍ശിയ്ക്കാന്‍  ഇവിടെ ക്ലിക് ചെയ്യുക. 

No comments:

Post a Comment