പ്രീയ സുഹൃത്തുക്കളെ
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെ എക്സലിന്‍റെ കള്ളികളില്‍ ഒതുക്കുക എന്നത് എന്‍റെ ഒരു വലിയ സ്വപ്നമായിരുന്നു.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അതിന്‍റെ പണിപ്പുരയിലായിരുന്നുവെങ്കിലും പല തവണയും പരാജയമായിരുന്നു ഫലം . എന്‍ജിനീയര്‍മാരും പഞ്ചായത്തു ജീവനക്കാരും സര്‍വ്വീസ് ജീവിതത്തില്‍ എറ്റവും കൂടുതല്‍ ശിക്ഷണ നടപടികള്‍ നേരിടുന്നത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടാണ്. ചട്ടങ്ങളിലുള്ള അശ്രദ്ധയും അജ്ഞതയും ആണ് ഇതിനുള്ള മുഖ്യ കാരണം. ഇതിന് ഒരു പരിഹാരമെന്ന നിലയിലാണ് ഈ എക്സല്‍ ടൂളിനെ പറ്റി ചിന്ത തുടങ്ങിയത്. പൂര്‍ണ്ണമായും വിജയിച്ചു എന്ന് അവകാശപ്പെടുന്നില്ലെങ്കിലും ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞു എന്ന് അഭിമാനത്തോടെ പറയട്ടെ...ഫീല്‍ഡ് ടെസ്റ്റിനായി സുഹൃത്തുക്കളുടെ കൈകളിലേയ്ക്ക് ഞാനിതു നല്‍കുന്നു. നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു.താഴെയുള്ള കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

കൃത്യത സംബന്ധിച്ച് മുഴുവനും അറിയില്ല. ഇതില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിംഗിനു പുറമേ, പഞ്ചായത്തിലെ പെര്‍മിറ്റ് സെക്ഷന്‍ ചെയ്യേണ്ടിവരുന്ന റിപ്പോര്‍ട്ടുകളും സാക്ഷ്യപത്രവുംകൂടി ഉള്‍ച്ചേര്‍ക്കാന്‍ സാധിച്ചാല്‍ അതൊരു നല്ല ശ്രമമായിരിക്കും, സഹായമായിരിക്കും. അഭിനന്ദനനങ്ങള്‍ സര്‍.
ReplyDelete