ഇത് എന്‍റ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷം......
എന്‍റെ എളിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വലിയ അംഗീകാരം........
തദ്ദേശ സ്വയംഭരണ വകുപ്പിലെ മികച്ച എന്‍ജിനീയര്‍ക്കുള്ള Best Engineer Award 2014 കൊല്ലത്തു വച്ച് നടന്ന അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്സിന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് എനിയ്ക്ക് ലഭിച്ചു കൂട്ടുകാരെ......
അര്‍ഹിയ്ക്കുന്നതിലേറെ പ്രോല്‍സാഹനങ്ങളും അഭിനന്ദനങ്ങളും കൊണ്ട് എന്‍റെ കര്‍മ്മ പഥത്തില്‍ ഊര്‍ജ്ജം പകര്‍ന്ന പ്രീയ സുഹൃത്തുക്കള്‍ക്ക് ,ഞാനിത് സമര്‍പ്പിയ്ക്കുന്നു..

എന്‍റെ എളിയ
പരിശ്രമങ്ങളെ പൊതുജനശ്രദ്ധയിലെത്തിച്ച മാതൃഭൂമി,
മലയാളമനോരമ,ദേശാഭിമാനി,കേരളകൌമുദി,ജനയുഗം അടക്കമുള്ള പത്രമാധ്യമങ്ങള്‍ക്ക്
എന്‍റെ നന്ദി....
ഈ അവാര്‍ഡിന് എന്‍റെ പേര് നിര്‍ദ്ദേശിച്ച അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്സിന്‍റെ ജനറല്‍ സെക്രട്ടറി പന്‍റാലിയോണ്‍ സാറിനോടുള്ള കൃതജ്ഞത വാക്കുകള്‍ക്കതീതമാണ്.........
നന്ദി സുഹൃത്തുക്കളെ......നന്ദി......ഒരായിരം നന്ദി.......

No comments:
Post a Comment